ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൂത്താട്ടുകുളം മഹാദേവക്ഷേത്രം. രാമയ്യന്‍ ദളവ പുതുക്കിപണിതു. ഷിര്‍ദ്ദിസായി ക്ഷേത്രം, അര്‍ജുനമഠം ശിവക്ഷേത്രം, മുസ്ലീം ക്രിസ്‌ത്യന്‍ പളളികള്‍ എന്നിവയാണ് ആരാധനാലയങ്ങള്‍.
Back to TOP