കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്ത്
അടിസ്ഥാന വിവരം ജില്ല : എറണാകുളം
ബ്ലോക്ക് : പാമ്പാക്കുട
വിസ്‌തീര്‍ണ്ണം : 23.18
വാര്‍ഡുകളുടെ എണ്ണം : 13
ജനസംഖ്യ : 16828
പുരുഷന്‍മാര്‍ : 8363
സ്‌ത്രീകള്‍ : 8465
ജനസാന്ദ്രത : 726
സ്‌ത്രീ - പുരുഷ അനുപാത : 1012
മൊത്തം സാക്ഷരത : 83
സാക്ഷരത (പുരുഷന്‍മാര്‍) : 85
സാക്ഷരത (സ്‌ത്രീകള്‍) : 81
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പേര് : എല്‍. വസുമതിയമ്മ
ഫോണ്‍ (ആപ്പീസ്) : 0485 2252350
ഫോണ്‍ (വീട്) : 0485-2252892
ഗ്രാമ പഞ്ചായത്ത് രൂപീകരിച്ച തീയതി/വര്‍ഷം 1953
വില്ലേജ് : കൂത്താട്ടുകുളം
താലൂക്ക് : മൂവാറ്റുപുഴ
അസംബ്ലി മണ്ഡലം : മൂവാറ്റുപുഴ
പാര്‍ലിമെന്റ് മണ്ഡലം : ഇടുക്കി
അതിരുകള്‍
വടക്ക് : മൂവാറ്റുപുഴ പഞ്ചായത്ത്
പടിഞ്ഞാറ് : പാമ്പകുട പഞ്ചായത്ത്
തെക്ക് : ഇലഞ്ഞി, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
കിഴക്ക് : വെളിയന്നൂര്‍ പഞ്ചായത്ത്