വാണിജ്യ-ഗതാഗത പ്രാധാന്യം
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1953 ല്‍ കൂത്താട്ടുകുളം പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ജേക്കബ് ഫിലിപ്പ് ആദ്യത്തെ പ്രസിഡന്റായി. 1990 ല്‍ ഈ പഞ്ചായത്തിനെ മുനിസിപാലിറ്റിയാക്കി പിന്നീട് 1993 ല്‍ വീണ്ടും ഇതിനെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ പഞ്ചായത്താക്കി മാറ്റി.