സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍
കുത്താട്ടുകുളം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം 1912 ജൂലൈ 12 ന് ആരംഭിച്ച വെര്‍ണാകുലര്‍ സ്‌കൂളാണ്. കര്‍ഷക പ്രസ്ഥാനം, മദ്യവര്‍ജന പ്രസ്ഥാനം കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ ഇവിടുത്തെ സാമൂഹ്യരാഷ്‌ട്രീയ ജീവിതത്തെ പരിവര്‍ത്തിച്ചിട്ടുണ്ട്. ശിവരാജുപാണഡ്യന്‍ മെമ്മോറിയല്‍, വായനശാല, സി.ജെ സ്‌മാരക ലൈബ്രറി, ബാപ്പുജി മാതൃഭൂമി സ്റ്റൗി സര്‍ക്കിള്‍ എന്നിവ പഞ്ചായത്തിലെ സുപ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളാണ്.